Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
കൊട്ടിയം: കൊട്ടിയം പൗരവേദിയുടെ ആദിച്ചനല്ലൂർ പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു. പൗരവേദി പ്രസിഡന്‍റ് കൊട്ടിയം അജിത്കുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജി.എസ്. ആദർശ്, സെക്രട്ടറി നൂറുദ്ദീൻ, ബിജു സൂര്യ, അലൻ വിൽഫ്രഡ്​, സൗമ്യകൃഷ്ണൻ എന്നിവർ സംസാരിച്ചു. മുഖത്തല: ഭിന്നശേഷി വിഭാഗത്തിൽപെട്ട മുഖത്തല ഗവ.എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിക്ക് ചാത്തന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ പഠനോപകരണം വിതരണംചെയ്തു. സ്കൂൾ അധ്യാപകൻ ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ജ്യോതിഷ് മുഖത്തല, ഹെഡ്മിസ്​ട്രസ് ഇൻ ചാർജ് റോസമ്മ, സ്നേഹലത, ബിജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story