Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'ബസ് സർവിസ്...

'ബസ് സർവിസ് പുനഃരാരംഭിക്കണം'

text_fields
bookmark_border
ചാത്തന്നൂർ: നടയ്ക്കൽ-കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനഃരാരംഭിക്കണമെന്ന് ഗാന്ധിജി ആർട്സ് സ്​പോർട്സ് ക്ലബ്‌ ആൻഡ്​ ലൈബ്രറി പ്രസിഡന്‍റ് അനിൽകുമാറും സെക്രട്ടറി ഗിരീഷ്​കുമാർ നടയ്ക്കലും ആവശ്യപ്പെട്ടു. വിവരങ്ങള്‍ സമര്‍പ്പിക്കണം ചാത്തന്നൂര്‍: സംസ്ഥാന കാര്‍ഷിക യന്ത്രവത്​കരണ മിഷ‍​ൻെറ നേതൃത്വത്തില്‍ കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതി‍ൻെറ ഭാഗമായി ചിറക്കര കൃഷിഭവന്‍ പരിധിയിലേത് 16ന് രാവിലെ 10.30ന് ചിറക്കര പഞ്ചായത്തില്‍ നടക്കും. കാര്‍ഷികയന്ത്രങ്ങളുടെ വിവരങ്ങള്‍ നിശ്ചിത ഫോമില്‍ രേഖപ്പെടുത്തി 14നകം കൃഷിഭവനില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോറം കൃഷിഭവനില്‍ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story