Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
പ്രതിഷേധ പ്രകടനം
cancel
കരുനാഗപ്പള്ളി: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റി നടത്തിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് എന്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് മുനമ്പത്ത് ഗഫൂര്‍ അധ്യക്ഷതവഹിച്ചു. ബിന്ദു ജയന്‍, സുരേഷ് പനക്കുളങ്ങര, ശ്രീകുമാര്‍, സുഭാഷ്‌ ബോസ്, ഫിലിപ്പ്​ മാത്യു, രമേശ്ബാബു, അശോകന്‍ അമ്മവീട്, നിസാര്‍, മോഹന്‍ദാസ്, സിംലാല്‍, ജോണ്‍സണ്‍, നെടുങ്ങോട്ട് വിജയകുമാര്‍, വര്‍ഗീസ്​ മാത്യു എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story