Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇടവ ബഷീർ അനുസ്മരണം

ഇടവ ബഷീർ അനുസ്മരണം

text_fields
bookmark_border
കൊല്ലം: ഇടവ ബഷീർ ഫൗണ്ടേഷ‍ന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട്​ നാലു മുതൽ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഇടവ ബഷീർ അനുസ്മരണവും 35 ലധികം പ്രമുഖ ഗായകരെ അണിനിരത്തി 'ആഴിത്തിരമാലകൾ'എന്ന ഗാനാർച്ചനയും നടത്തുന്നു. ഇടവ ബഷീറിന്‍റെ സ്മരണ നിലനിർത്താനും അദ്ദേഹം നടത്തിയിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാനുമാണ്​ കുടുംബാംഗങ്ങൾ കൂടി ഉൾപ്പെടുന്ന ഇടവ ബഷീർ ഫൗണ്ടേഷൻ രൂപവത്കരിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story