Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎൽ.ഐ.സി ഏജന്‍റ്​സ്​...

എൽ.ഐ.സി ഏജന്‍റ്​സ്​ ഫെഡറേഷൻ ജില്ല സമ്മേളനം

text_fields
bookmark_border
കൊല്ലം: ഓൾ ഇന്ത്യ ദേശീയ പ്രസിഡന്‍റ്​ എൻ.കെ. പ്രേമച​ന്ദ്രൻ എം.പി ഉദ്​ഘാടനംചെയ്തു. ജില്ല പ്രസിഡന്‍റ്​ ജി. ദിലീപ്​കുമാർ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ കെ.ആർ. രവി അനുശോചന​പ്രമേയം അവതരിപ്പിച്ചു. ദേശീയ സെക്രട്ടറി ജനറൽ കെ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ വൈസ്​പ്രസിഡന്‍റ്​ പി. ശശിധരൻപിള്ള, ദേശീയ സെക്രട്ടറി അന്നമ്മ ഫ്രാൻസിസ്​, ജില്ല സെക്രട്ടറി എ. ലിറ്റി, ഡിവിഷൻ പ്രസിഡന്‍റ്​ കെ. രാമചന്ദ്രൻനായർ, വൈസ്​ പ്രസിഡന്‍റ്​ ബി. സുരേഷ്​കുമാർ, സെക്രട്ടറി മോഹൻകുമാർ, ട്രഷറർ സതീഷ്​കുമാർ, ട്രസ്റ്റി പി.ബി. ഗിരീഷ്​കുമാർ, സംഘാടകസമിതി കൺവീനർ ഡി. സന്തോഷ്​കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story