Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപി.എസ്​.സി...

പി.എസ്​.സി എം​പ്ലോയീസ്​ യൂനിയൻ ജില്ല സമ്മേളനം

text_fields
bookmark_border
കൊല്ലം: കേരള പി.എസ്​.സി എം​പ്ലോയീസ്​ യൂനിയൻ 49ാം ജില്ല സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി എസ്​. സുദേവൻ ഉദ്​ഘാടനം ചെയ്തു. വിരമിച്ച ജീവനക്കാരായ കെ. പ്രശാന്ത്​കുമാർ, പി. രാജേന്ദ്രപ്രസാദ്​, സി. ഉണ്ണികൃഷ്ണൻ, എൽ. ഉഷാകുമാരിയമ്മ എന്നിവർക്കുള്ള യാത്രയയപ്പ്​ സമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്​. ജയമോഹൻ ഉദ്​ഘാടനം ചെയ്തു. ജി. ഗോപു അധ്യക്ഷത വഹിച്ചു. കർഷകസംഘം സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ ജോർജ്​ മാത്യു, പി.എസ്​.സി എം​പ്ലോയീസ്​ യൂനിയൻ സംസ്ഥാന പ്രസിഡന്‍റ്​ കെ. സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ബി. ജയകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.എസ്​. ഷിബു, ജി.കെ. ഹരികുമാർ, വി.ആർ. അജു, ബി. സജീവ്​, എ.എം. രാജ, എസ്​. സുബീഷ്​, ജെ. അനീഷ്​, ജെ. ലെനിൻരാജ്​ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജി. ഗോപു (പ്രസി.) ബി.എസ്​. ജ്യോതി (വൈ.പ്രസി.), ​ജെ. അനീഷ്​ (സെക്ര.), ജെ. ലെനിൻരാജ്​ (ജോ.സെക്ര.), ജി. സജയൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story