Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിരീക്ഷണ കാമറകൾ...

നിരീക്ഷണ കാമറകൾ നശിക്കുന്നു

text_fields
bookmark_border
കൊട്ടിയം: വാഹനങ്ങളുടെ അമിതവേഗവും നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനായി ദേശീയപാതക്കരികിൽ സ്ഥാപിച്ച നിരീക്ഷണ കാമറ സംരക്ഷണമില്ലാതെ നശിക്കുന്നു. മൈലക്കാട് ഇറക്കത്ത് സ്ഥാപിച്ച കാമറയാണ് തുരുമ്പെടുത്ത് തകർന്നുവീഴാവുന്ന സ്ഥിതിയിലുള്ളത്. അപകടസാധ്യതമേഖലയാണിവിടം. ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന ആവശ്യം ശക്തമാണ്​. സ്കൂൾ ബസുകളിൽ പരിശോധന ഇരവിപുരം: സ്കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന തുടങ്ങി. ബുധനാഴ്ച രാവിലെ ദേശീയ പാതയിൽ കൊല്ലൂർവിള പള്ളിമുക്കിലായിരുന്നു എൻഫോഴ്​സ്​മെന്‍റ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഡ്രൈവർമാരുടെ ലൈസൻസ് പരിശോധനയാണ് പ്രധാനമായും നടന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story