Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഖാദിസിയ്യ സനദ്...

ഖാദിസിയ്യ സനദ് പ്രഖ്യാപനവും വിദ്യാർഥി റാലിയും ഇന്ന്

text_fields
bookmark_border
കൊല്ലം: ഖാദിസിയ ഇസ്​ലാമിക് സ്ഥാപനത്തിന്‍റെ സമ്മേളനവും വിദ്യാർഥി റാലിയും ചൊവ്വാഴ്ച മൂന്നാംകുറ്റിയിൽ നടക്കും. വൈകീട്ട്​ നാലിന് ചന്ദനത്തോപ്പിൽ നിന്ന് റാലി തുടങ്ങും. തുടർന്ന്, മൂന്നാംകുറ്റി സനാ ഓഡിറ്റോറിയത്തിൽ ആത്മീയ സദസ്സും സനദ് ദാന പ്രഖ്യാപനവും ഖുറാ തങ്ങൾ നിർവഹിക്കും. ഏത്തവാഴ വിത്ത് പെരിനാട്: കൃഷിഭവനിൽ ഏത്തവാഴ വിത്ത് വിതരണത്തിനെത്തി. ആവശ്യമുള്ള കർഷകർ കരമടച്ച രസീതിന്‍റെ പകർപ്പുമായി കൃഷിഭവനിലെത്തി വിത്തുകൾ വാങ്ങണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story