Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 5:31 AM IST Updated On
date_range 7 Jun 2022 5:31 AM ISTപഞ്ചായത്തംഗത്തിന്‍റെ കുത്തിയിരിപ്പ് സമരം
text_fieldsbookmark_border
കുണ്ടറ: മുളവന-പൊട്ടിമുക്ക്-കുണ്ടറ പള്ളിമുക്ക് റോഡിന്‍റെ നിർമാണം പൂർത്തിയാക്കാത്തിൽ പ്രതിഷേധിച്ച് പേരയം പഞ്ചായത്ത് ആറാം വാർഡംഗം പി. രമേശ്കുമാർ കേരള റോഡ് ഫണ്ട് പ്രോജക്ട് മാനേജ്മെന്‍റ് യൂനിറ്റ് എക്സി.എൻജീനിയറുടെ ഓഫിസിനു മുന്നിൽ പ്ലക്കാർഡുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പഠനോപകരണ വിതരണം കുണ്ടറ: ഡി.വൈ.എഫ്.ഐ ചെറുമൂട് മേഖലതല പഠനോത്സവത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം മീര എസ്. മോഹൻ നിർവഹിച്ചു. ജില്ല സെക്രട്ടേറിയറ്റംഗം എ. ജയ മാർക്സൺ, കുണ്ടറ ബ്ലോക്ക് സെക്രട്ടറി അരുൺകുമാർ, പ്രസിഡന്‍റ് എസ്.ശ്യാം, ബ്ലോക്ക് ജോയന്‍റ് സെക്രട്ടറി നിസാൻ നാസർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story