Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം

text_fields
bookmark_border
പരിസ്ഥിതി ദിനാചരണം
cancel
അഞ്ചൽ: ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിലെ പരിസ്ഥിതി ഫോട്ടോഗ്രാഫി അവാർഡ് ജേതാവ് നിസാം അമ്മാസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ആർ. ശാന്തകുമാർ, പി.ടി.എ പ്രസിഡന്‍റ്​ ഷാജഹാൻ കൊല്ലൂർവിള, ജഗദീഷ് ബൈജു, അനുമോൾ, മനോജ്‌, പ്രവ്ദ, ആർ. അമ്പിളി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story