Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപെട്ടിക്കട വിതരണം

പെട്ടിക്കട വിതരണം

text_fields
bookmark_border
ശാസ്താംകോട്ട: ശൂരനാട് വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ ജനകീയാസൂത്രണം പദ്ധതിയിൽ അംഗപരിമിതർക്ക്​ ചെയ്തു. പഞ്ചായത്തംഗം ജെറീന മൻസൂർ വിതരണം ഉദ്ഘാടനം ചെയ്തു. മൻസൂർ ചാത്തംവിള, അനീഷ് ചരിഞ്ഞയ്യത്ത്, സജീവ് കിണർവിള, ഷെഫീഖ് മാവിള, നൗഫൽ കിണർവിള എന്നിവർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ സമ്മേളനം ശാസ്താംകോട്ട: ഇടവനശ്ശേരി കവിത ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ എട്ടിന്​ പരിസ്ഥിതി സംരക്ഷണ സമ്മേളനം നടക്കും. ശാസ്ത്രസാഹിത്യ പരിഷത്ത് സെക്രട്ടറി എൽ. ഷൈലജ ഉദ്ഘാടനം ചെയ്യും. സി. ഗിരീഷ്​കുമാർ അധ്യക്ഷത വഹിക്കും. ബാലവേദി സെക്രട്ടറി പി.ജെ. ആര്യലക്ഷ്മി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലും. ഗ്രാമപഞ്ചായത്തംഗം ആർ. സജിമോൻ ബാലവേദി പ്രവർത്തകർക്ക്​ തെങ്ങിൻ തൈകൾ വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story