Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആഹ്ലാദ പ്രകടനം

ആഹ്ലാദ പ്രകടനം

text_fields
bookmark_border
ആഹ്ലാദ പ്രകടനം
cancel
അഞ്ചൽ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചതിനെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ വിജയാഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ്​ റംലി എസ്. റാവുത്തർ, കടയിൽ ബാബു, പ്രസാദ് കോടിയാട്ട്, ആയൂർ സന്തോഷ്, ബിജു നെല്ലിമൂട്ടിൽ, ബിജു കൊല്ലമൺ എന്നിവർ നേതൃത്വം നൽകി. അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന്​ ബി. സേതുനാഥ്, ശ്രീകുമാർ, അഖിൽ രാധാകൃഷ്ണൻ, ഏറം സന്തോഷ്, ജാസ്മി മഞ്ചൂർ, എസ്. ഷീജ, വലിയവിള വേണു, ഷെറിൻ തുടങ്ങിയവർ നേതൃത്വം നൽകി. അറയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തടിക്കാട്ടിൽ നടന്ന പ്രകടനത്തിന് അഡ്വ. കെട്ടിടത്തിൽ സുലൈമാൻ, ജേക്കബ് പാറവിള, തൗഫീക്ക് തടിക്കാട്, എൻ. അനിരുദ്ധൻ, റഫീക്ക് തടിക്കാട് മുതലായവർ നേതൃത്വം നൽകി. കാപ്​ഷൻ: കോൺഗ്രസ് പ്രവർത്തകർ അഞ്ചലിൽ നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story