Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോൺഗ്രസിന്‍റെ...

കോൺഗ്രസിന്‍റെ കൊടിമരങ്ങൾ നശിപ്പിച്ചു

text_fields
bookmark_border
കോൺഗ്രസിന്‍റെ കൊടിമരങ്ങൾ നശിപ്പിച്ചു
cancel
അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ . ആയൂർ-അഞ്ചൽ റോഡിൽ പെരുങ്ങള്ളൂർ, ഒഴുകുപാറയ്ക്കൽ മാക്കുളം എന്നിവിടങ്ങളിലാണ് കൊടിമരങ്ങൾ തകർത്തത്. ഇതുസംബന്ധിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റംലി എസ്. റാവുത്തർ ചടയമംഗലം പൊലീസിൽ പരാതി നൽകി. കാപ്​ഷൻ: പെരുങ്ങള്ളൂരിൽ കോൺഗ്രസിന്‍റെ കൊടിമരം നശിപ്പിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story