Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
ചടയമംഗലം: എസ്.ഐ.ഒ ആക്കൽ യൂനിറ്റിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് നടത്തി. ജില്ല പ്രസിഡന്‍റ്​ അൽ അമീൻ ഉദ്​ഘാടനം ചെയ്തു. ആക്കൽ യൂനിറ്റ് പ്രസിഡൻറ്​ ഷാഹിദ്​, യു. സലീം, ജമാഅത്തെ ഇസ്​ലാമി യൂനിറ്റ് പ്രസിഡന്‍റ് ജെ.എ. കബീർ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ അനീസ് റഹ്മാൻ, മുഹ്സിൻ ഫസീഹ് തുടങ്ങിയവർ പങ്കെടുത്തു. കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂനിയനിലെ ശതാബ്ദി സ്മാരക കടയ്ക്കൽ ടൗൺ ശാഖയിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്​തു. ശാഖ പ്രസിഡന്‍റ്​ എൻ. തുളസീധരൻ അധ്യക്ഷത വഹിച്ചു. യൂനിയൻ പ്രസിഡന്‍റ്​ ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ. പ്രേംരാജ് മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി എസ്‌. രാജൻ, പങ്ങലുകാട് ശശി, സുദേവൻ, സുനീഷ്, സുരേഷ് ദിലീപ്, മനോജ്‌, വിദ്യാധരൻ, ദാസ്, സജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story