Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:28 AM IST Updated On
date_range 5 Jun 2022 5:28 AM ISTഓണ്‍ലൈന്‍ ഇന്‍റര്‍വ്യൂ
text_fieldsbookmark_border
കൊല്ലം: സംസ്ഥാന സഹകരണ യൂനിയന്‍റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്‌മെന്‍റില്‍ (കിക്മ) 2022-24 എം.ബി.എ (ഫുള്‍ ടൈം) ബാച്ചിലേക്ക് ഏഴിന് രാവിലെ 10 മുതല്‍ 12 വരെ നടത്തും. ബിരുദത്തിന് 50 ശതമാനം മാര്‍ക്കും സി-മാറ്റ് പരീക്ഷ എഴുതിയവര്‍ക്കും അല്ലെങ്കില്‍ കെ-മാറ്റ്/ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂനിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വര്‍ഷ വിദ്യാർഥികള്‍ക്കും പങ്കെടുക്കാം. ഇന്‍റര്‍വ്യൂ അറ്റന്‍ഡ് ചെയ്യേണ്ട ലിങ്ക് meet.google.com/rak-sgbp-huo. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 8547618290, www.kicmakerala.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story