Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇടവ ബഷീറി‍െൻറ...

ഇടവ ബഷീറി‍െൻറ വിയോഗത്തിൽ അനുശോചിച്ചു

text_fields
bookmark_border
ഇടവ ബഷീറി‍ൻെറ വിയോഗത്തിൽ അനുശോചിച്ചു Must കൊല്ലം: ഗായകൻ ഇടവ ബഷീറി‍ൻെറ നിര്യാണത്തിൽ എം.എസ്​. ബാബുരാജ്​ മ്യൂസിക്കൽ ഫൗണ്ടേഷൻ അനുശോചിച്ചു. മലയാളത്തി‍ൻെറ സംഗീത മേഖലക്ക്​ സമഗ്ര സംഭാവനകൾ നൽകിയ ഇടവ ബഷീറി‍ൻെറ വിയോഗം മലയാള സംഗീത മേഖലക്ക്​ നികത്താനാവാത്ത വിടവാണെന്ന്​ വർക്കിങ്​ പ്രസിഡന്‍റ്​ ഡോ. വി. മുഹമ്മദ്​ സലീം അനുസ്മരിച്ചു. നവപ്രതിഭകളെ സംഗീത രംഗത്തേക്ക്​ കൊണ്ടുവരുന്നതിൽ അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകിയതായും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story