Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രകടനം നടത്തി

പ്രകടനം നടത്തി

text_fields
bookmark_border
കൊല്ലം: അക്കൗണ്ടുകള്‍ ഇ.ഡി നിരോധിച്ചതില്‍ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് കൊല്ലം ഡിവിഷന്‍കമ്മിറ്റി. വ്യാഴാഴ്ച വൈകീട്ട് ആറിന് ചിന്നക്കട റെസ്റ്റ്​ ഹൗസിന്​ മുന്നിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ചിന്നക്കട ബസ്‌ബേയില്‍ സമാപിച്ചു. അതേസമയം ഗതാഗതം തടസ്സപ്പെടുത്തിയതിനും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനും പ്രവർത്തക​ർക്കെതിരെ ഈസ്റ്റ്‌ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story