Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറെയിൽവേ സ്റ്റേഷൻ...

റെയിൽവേ സ്റ്റേഷൻ മാർച്ച്‌ ആറിന്​

text_fields
bookmark_border
കൊല്ലം: മുതിർന്ന പൗരന്മാരുടെ ട്രെയിൻ ടിക്കറ്റ് കൺസെഷൻ പുനഃസ്ഥാപികണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകയായി നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ ആറിന്​ രാവിലെ ഒമ്പതിന്​ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. തുടർന്ന്​ കൂട്ട ധർണ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ല കമ്മിറ്റി യോഗത്തിൽ പ്രസിഡന്‍റ്​ എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. പി. ഗോപാലകൃഷ്ണൻ നായർ, ജി. ജ്യോതി പ്രകാശ്, എ. നസീംബീവി, വാര്യത്ത് മോഹൻകുമാർ, എം. സുജയ്, ജി. ബാലചന്ദ്രൻ പിള്ള, ജി. സുന്ദരേശൻ, ഷൈലജ അഴകേശൻ, ഡി. അശോകൻ, എൽ. ശിവപ്രസാദ്, ടി. നാഗരാജൻ, മൺറോത്തുരുത്ത്​ രഘു, കെ.എസ്. വിജയകുമാർ, ടി.വി. മാമച്ചൻ, ജി. തുളസീധരൻ, ആർ. രാജശേഖരൻ പിള്ള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story