Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅക്ഷരമുറ്റത്തെ...

അക്ഷരമുറ്റത്തെ ആദ്യദിനം ഉത്സവമായി; ആഹ്ലാദത്തിമിർപ്പിൽ കുട്ടികൾ

text_fields
bookmark_border
പുനലൂർ: നവാഗതരടക്കം കുട്ടികളെ ആകർഷിക്കാൻ ആദ്യ ദിവസം കിഴക്കൻ മേഖലയിലെ ഓരോ സ്കൂളും വ്യത്യസ്ത പരിപാടികളാണൊരുക്കിയത്. പുനലൂർ ഉപജില്ല ബി.ആർ.സി തല സ്കൂൾ പ്രവേശനോത്സവം മണിയാർ ഗവ.യു.പി സ്കൂളിൽ പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മി എബ്രഹാം അധ്യക്ഷത വഹിച്ചു. വിവിധ തലത്തിൽ പഠന മികവ് തെളിയിച്ച വിദ്യാർഥികളെ വിദ്യാഭ്യാസ സമിതി അധ്യക്ഷ കനകമ്മ, ജില്ല വിദ്യാഭ്യാസ ഓഫിസർ എം.ജെ. റസീന എന്നിവർ ആദരിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക്​ ലഭിച്ച പുസ്തകങ്ങൾ പി.ടി.എ പ്രസിഡന്‍റ് എസ്. സജു ഏറ്റുവാങ്ങി. പുനലൂർ ഗവ.എച്ച്.എസ്.എസ് പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് നെടുങ്കയം നാസർ അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. വിവിധ സ്കോളർഷിപ്പുകൾ നേടിയവരെ ആദരിച്ചു. (ചിത്രം ഈമെയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story