Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലോക സൈക്കിൾദിന റാലി

ലോക സൈക്കിൾദിന റാലി

text_fields
bookmark_border
പന്മന: നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച​ ലോക സൈക്കിൾ ദിനം ആചരിക്കും. പന്മന മനയിൽ ഫുടബാൾ അസോസിയേഷൻ പന്മനമനയിൽ എസ്​.ബി.വി.എസ്​.ജി.എച്ച്​.എസ്​.എസ്​ സ്റ്റുഡൻറ്​ പൊലീസ് കാഡറ്റ്​സുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലതല ഉദ്​ഘാടനം ചവറ ഇടപ്പള്ളിക്കോട്ടയിൽ രാവിലെ 9.30ന് ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ നിർവഹിക്കും. പ്രവേശനോത്സവം ചവറ: ശങ്കരമംഗലം കാമൻകുളങ്ങര ഗവ.എൽ. പി സ്കൂളിലെ പ്രവേശനോത്സവം ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. വർഗീസ് എം. കൊച്ചുപറമ്പിൽ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസമിതി അധ്യക്ഷ ലതിക രാജൻ പഠനോപകരണവിതരണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story