Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:37 AM IST Updated On
date_range 1 Jun 2022 5:37 AM ISTഎംപ്ലോയബിലിറ്റി സെന്‍ററില്‍ അഭിമുഖം നാലിന്
text_fieldsbookmark_border
കൊല്ലം: ജില്ല എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി ശനിയാഴ്ച അഭിമുഖം നടക്കും. പ്ലസ് ടു മിനിമം യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 04742740615, 8714835683.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story