Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപിക്-അപ് ആറ്റിലേക്ക്...

പിക്-അപ് ആറ്റിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

text_fields
bookmark_border
പുനലൂർ: കഴുതുരുട്ടി ആറ്റിലേക്ക് പിക്-അപ് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. തമിഴ്നാട്ടിലേക്ക് ആക്രി സാധനങ്ങൾ കയറ്റിപ്പോയ പിക്-അപ് ചൊവ്വാഴ്ച വൈകുന്നേരം കഴുതുരുട്ടി ജംങ്ഷന്​ സമീപം അമ്പതടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. ആക്രി കൂടാതെ വാഹനത്തിൻറ പിറകിൽ തകരാറിലായ ഓട്ടോറിക്ഷയും കെട്ടിവലിച്ച് വരികയായിരുന്നു. ഡ്രൈവർ അടക്കം രണ്ടുപേർ വണ്ടിയിലുണ്ടായിരുന്നു. പരിക്കേറ്റയാളെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. (ചിത്രം ഈമെയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story