Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഹജ്ജിന്​ പോകുന്നവർക്ക്...

ഹജ്ജിന്​ പോകുന്നവർക്ക് യാത്രയയപ്പും ക്ലാസും ഇന്ന്

text_fields
bookmark_border
കരുനാഗപ്പള്ളി: ജമാഅത്തെ ഇസ്​ലാമി ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ ഹജ്ജിന് പോകുന്നവർക്കായി 'ഹജ്ജിന്‍റെ ചൈതന്യം' വിഷയത്തിൽ സ്റ്റഡി ക്ലാസും യാത്രയയപ്പും നൽകും. ബുധനാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ കരുനാഗപ്പള്ളി മാർക്കറ്റിനു സമീപം ജബൽ മസ്ജിദിൽ കൊല്ലം ഇസ്​ലാമിയ കോളജ് പ്രിൻസിപ്പൽ ടി.ഇ. മുഹമ്മദ് റാഫി വടുതല ക്ലാസ് നയിക്കും. എ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story