Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:29 AM IST Updated On
date_range 1 Jun 2022 5:29 AM ISTപഠനോപകരണ വിതരണം
text_fieldsbookmark_border
ചിത്രം- കൊല്ലം: വിദ്യാർഥികൾക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ ജനസേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷൻ നൽകുന്ന പഠനോപകരണങ്ങളുടെ ജില്ലതല വിതരണോദ്ഘാടനം ജില്ല പ്രസിഡന്‍റ് ഇ.കെ. സിറാജ് നിർവഹിച്ചു. ഏരിയ പ്രസിഡന്‍റ് അനീഷ് യൂസുഫ് അധ്യക്ഷതവഹിച്ചു. ജനസേവന വിഭാഗം ഏരിയ കോഓഡിനേറ്റർ അബ്ദുൽ വഹാബ് കരിക്കോട് സ്വാഗതവും ജോനകപ്പുറം അംജാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story