Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅവധിക്കാല ക്യാമ്പ്

അവധിക്കാല ക്യാമ്പ്

text_fields
bookmark_border
അവധിക്കാല ക്യാമ്പ്
cancel
ചാത്തന്നൂര്‍: നടയ്ക്കല്‍ ഗാന്ധിജി ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ആന്‍ഡ് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വേനലവധിക്കാല ക്യാമ്പ് നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍. ഷണ്മുഖദാസ് ഉദ്​ഘാടനം ചെയ്തു. ജയസാഗര്‍ കൊട്ടിയം, അനന്തു, സെക്രട്ടറി ജി. വൈഷ്ണവ്, ഗിരീഷ്‌കുമാര്‍ നടയ്ക്കല്‍, പി.വി. അനില്‍കുമാര്‍, ഗ്രാമപഞ്ചായത്തംഗം മേഴ്സി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story