Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവാഴപ്പള്ളിയിലെ...

വാഴപ്പള്ളിയിലെ അക്ഷരമുത്തശ്ശിക്ക്​ ഇത് അവസാനത്തെ പ്രവേശനോത്സവം

text_fields
bookmark_border
വാഴപ്പള്ളിയിലെ അക്ഷരമുത്തശ്ശിക്ക്​ ഇത് അവസാനത്തെ പ്രവേശനോത്സവം
cancel
കൊട്ടിയം: അക്ഷരങ്ങളുടെയും അറിവി‍ൻെറയും ലോകത്തേക്ക് ലക്ഷങ്ങളെ കൈപിടിച്ചാനയിച്ച . 1887ൽ സ്ഥാപിതമായ വാഴപ്പള്ളി എൽ.പി.എസ് നിൽക്കുന്ന സ്ഥലം ദേശീയപാതയുടെ വികസനത്തിന്​ ഏറ്റെടുക്കുന്നതിനാൽ സ്കൂൾ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കേണ്ടതിനാലാണ് അവസാന പ്രവേശനോത്സവമാകുന്നത്. ചാത്തന്നൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന, പാഠ്യപാഠ്യേതര രംഗത്ത് മികവ് തെളിയിച്ച്​ നിരവധി പുരസ്കാരങ്ങൾ നേടിയ സ്കൂളാണ് വാഴപ്പള്ളി എൽ.പി.എസ്. നിലവിൽ അഞ്ഞൂറോളം കുട്ടികളും 15 അധ്യാപകരുമുണ്ട്. 1887ൽ ശ്രീമൂലം തിരുനാളിന്റെ കാലത്ത് സ്ഥാപിച്ച ഈ സ്കൂൾ പ്രദേശത്തെ നിരവധി പ്രതിഭാധനന്മാരുൾപ്പെടെ പതിനായിരങ്ങൾക്ക് അറിവിന്‍റെ ആദ്യക്ഷരം പകർന്നുനൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story