Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകളിമണ്ണിൽ തത്തയും...

കളിമണ്ണിൽ തത്തയും ആമയും വീടും അരയന്നവും തീർത്ത് 'മഞ്ചാടിക്കൂട്ടം'

text_fields
bookmark_border
പെരിനാട്: സർക്കാർ ഹയർസെക്കൻഡറി സ്​കൂൾ ഹൈസ്​കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച 'മഞ്ചാടിക്കൂട്ടം'അവധിക്കാല സർഗോത്സവത്തിൽ ശിൽപി അജി എസ്​. ധരൻ കുട്ടികൾക്ക് ശിൽപനിർമാണത്തിൽ പരിശീലനം നൽകി. ഹെഡ്മിസ്​ട്രസ്​ വി.ജി. ശ്രീലത, പി.ടി.എ പ്രസിഡന്‍റ് ജി. സുനിൽ, വൈസ്​ പ്രസിഡന്‍റ് സുനിൽകുമാർ, എസ്​.എം.സി ചെയർമാൻ എസ്​.കിഷോർ, കൃഷി കൺവീനർ കൃഷ്ണകുമാർ, എസ്​.ആർ.ജി കൺവീനർ ടി. വേണുകുമാർ, ബി.ആർ.സി ട്രെയിനർ ആദിൽഷാ, ബി. കുഞ്ഞുമോൻ, ക്യാമ്പ് ഡയറക്ടർ ആർ. തുളസി എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച ക്യാമ്പ് സമാപിക്കും. സ്വീകരണവും വിശദീകരണ യോഗവും കുണ്ടറ: പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.ഐ ജനപ്രതിനിധി ബിന്ദുമോൾക്ക് സ്വീകരണവും രാഷ്ട്രീയ വിശദീകരണയോഗവും നടത്തി. സി.പി.എം ജില്ല സെക്രട്ടറി എസ്​. സുദേവൻ ഉദ്ഘാടനം ചെയ്തു. എസ്​. സദാശിവൻ നായർ അധ്യക്ഷതവഹിച്ചു. സി.പി.ഐ സംസ്ഥാന സമിതി അംഗം ആർ. രാമചന്ദ്രൻ, സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്​.എൽ. സജികുമാർ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ് ബി. ദിനേശ്, പെരിനാട് പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യജയകുമാർ, വൈസ്​ പ്രസിഡന്‍റ് എസ്​. അനിൽകുമാർ, യേശുദാസൻ, ആർ. ഷംനാൽ, ജി. സോമരാജൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story