Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിദ്യാഭ്യാസ സഹായം

വിദ്യാഭ്യാസ സഹായം

text_fields
bookmark_border
കൊട്ടാരക്കര: ഖത്തറിൽ ജോലി ചെയ്യുന്ന കൊട്ടാരക്കരക്കാരുടെ കൂട്ടായ്മ കെഫാഖിന്‍റെ പ്രൈമറി സ്​കൂൾ വിദ്യാർഥികൾക്കായുള്ള വിദ്യാഭ്യാസ സഹായ പദ്ധതി ഡെപ്യൂട്ടി കലക്ടർ ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൺവീനർ സജി ബേബി അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം കെ. രാമചന്ദ്രൻ പിള്ള, പ്രഥമാധ്യാപകൻ കെ.ഒ. രാജുക്കുട്ടി, അനു ചെറിയാൻ, സിജോ ജോൺ, ഉഷ എ. ഗീവർഗീസ്​, റോഷ്​നി തോമസ്​, ആർ.എസ്. കീർത്തി, രാജി അനിൽകുമാർ എന്നിവർ സംസാരിച്ചു. പഠന കിറ്റ് വിതരണം ഓയൂർ: സിസോ റോഡുവിള യൂനിറ്റിന്‍റെ നേതൃത്വത്തിൽ പീപ്​ൾസ്​ ഫൗണ്ടേഷൻ ലഭ്യമാക്കിയ പഠനകിറ്റുകൾ വിതരണം ഫൗണ്ടേഷൻ ചടയമംഗലം ഏരിയ കോഓഡിനേറ്റർ പി.വി. സലീം നിർവഹിച്ചു. സിസോ ചടയമംഗലം ഏരിയ ജോയന്‍റ് സെക്രട്ടറി സഫർ ഖാൻ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story