Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലോക പരിസ്ഥിതി ദിനാഘോഷം

ലോക പരിസ്ഥിതി ദിനാഘോഷം

text_fields
bookmark_border
കൊല്ലം: വേണാട്​ ജൈവ കർഷകസംഘത്തിന്‍റെ നേതൃത്വത്തിൽ ​ലോക പരിസ്ഥിതിദിനം ആഘോഷിച്ചു. പ്രസിഡന്‍റ്​ ചേരിയിൽ സുകുമാരൻ നായർ ഉദ്​ഘാടനം ചെയ്തു. വിജയകുമാർ, അമ്പിളി, ഇരവിപുരം ഷാജഹാൻ, നടരാജൻ, അയത്തിൽ അൻസർ, മാമ്പുഴ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഗ്രാമശ്രീ കോഴികളുടെ വിതരണം കൊല്ലം: പെരുമ്പുഴ പുനുക്കന്നുര്‍ മൃഗാശുപത്രിയില്‍ ജൂണ്‍ രണ്ടിന് രാവിലെ 10 മുതല്‍ ഒന്ന്​ വരെ തോട്ടത്തറ സര്‍ക്കാര്‍ ഹാച്ചറിയില്‍ ഉൽപാദിപ്പിച്ച 45-60 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴികള്‍ 120 രൂപ നിരക്കില്‍ വിതരണം ചെയ്യും. 8848436471, 9497533879 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂര്‍ ബുക്ക് ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story