Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാധ്യമ സെമിനാർ

മാധ്യമ സെമിനാർ

text_fields
bookmark_border
കൊട്ടാരക്കര: വൈ.എം.സി.എ പുനലൂർ സബ് റീജ്യൻ മാധ്യമ പ്രവർത്തകൻ ജോൺ പി. തോമസ്​ ഉദ്ഘാടനം ചെയ്തു. സബ് റീജ്യൻ ചെയർമാൻ കെ.കെ. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. മുൻ ദേശീയ നിർവാഹകസമിതി അംഗം കെ.ഒ. രാജുക്കുട്ടി, സബ് റീജ്യൻ വൈസ്​ ചെയർമാൻ ഡോ. എബ്രഹാം മാത്യു, ജനറൽ കൺവീനർ ബിനു ജോൺ, ഏഴംകുളം രാജൻ, സെക്രട്ടറി സാനു ജോർജ്, കെ. ബാബുക്കുട്ടി, സി.പി. ശാമുവേൽ, സഖറിയ വർഗീസ്​, ഷിബു കെ. ജോർജ്, ബോബൻ കുര്യാക്കോസ്​, എം. ഗീവർഗീസ്​, സുബീഷ് ജോർജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story