Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസൊസൈറ്റി മാറ്റി...

സൊസൈറ്റി മാറ്റി സ്ഥാപിച്ചു

text_fields
bookmark_border
സൊസൈറ്റി മാറ്റി സ്ഥാപിച്ചു
cancel
മയ്യനാട്: മയ്യനാട് റൂറൽ കോഓപറേറ്റിവ് സൊസൈറ്റിയുടെ ബ്രാഞ്ച് ദേശീയപാത വികസനത്തിന്‍റെ ഭാഗമായി മേവറം ജങ്ഷനിൽ നിന്ന് മേവറം-പടനിലം റോഡിൽ ഷാനവാസ്‌ ബിൽഡിങ്ങിലേക്ക് മാറ്റി. പ്രവർത്തനോദ്ഘാടനം കൊല്ലം സഹകരണ ജോയന്‍റ് രജിസ്ട്രാർ മോഹനൻ പോറ്റി നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്‍റ് എൻ. അഴകേശൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story