Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭരണഘടന സാക്ഷരത...

ഭരണഘടന സാക്ഷരത കാമ്പയിൻ

text_fields
bookmark_border
ഭരണഘടന സാക്ഷരത കാമ്പയിൻ
cancel
കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ജനാധിപത്യ ഫോറത്തി‍ൻെറ നേതൃത്വത്തിൽ നടന്ന ഭരണഘടന സാക്ഷരത ക്ലാസ്​ പഞ്ചായത്ത് റിസോഴ്സ് പേഴ്സൻ ജി. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രേഖാ ചന്ദ്രൻ, ഗോപാലകൃഷ്ണപിള്ള, മുൻ മെംബർമാരായ റംല ബഷീർ, ഹംസ, ജനാധിപത്യ ഫോറം സെക്രട്ടറി അബൂബക്കർകുഞ്ഞ്​, സി.ഡി.എസ് ഷിജില എന്നിവർ സംസാരിച്ചു. വാർഡ് സെനറ്റർ അനിത, അഖിൽ എന്നിവർ ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story