Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 12:05 AM GMT Updated On
date_range 29 May 2022 12:05 AM GMTകായിക മത്സരം
text_fieldsbookmark_border
കൊട്ടിയം: വെളിച്ചിക്കാല ബദിരിയാ ബി.എഡ് കോളജും, ഡി.എൽഡ് കോളജും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന കായിക മത്സരങ്ങൾ കെ. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. ബദിരിയാ ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ.ബി.ജി. ദർശന അധ്യക്ഷത വഹിച്ചു. സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ പൂർവ വിദ്യാർഥി വിഷ്ണുപ്രിയയെ ആദരിച്ചു. ചാത്തന്നൂർ എ.സി.പി ഗോപകുമാർ, കോളജ് മാനേജർ അബ്ദുൽ റഷീദ്, നെടുമ്പന ഗ്രാമപഞ്ചായത്തംഗം ഷമീർ, ജോൺസൺ കാരൂർ, സുജിത്, ശരത്, രാജശേഖരൻ, അശ്വിൻ, എസ്. വിനയൻ, ഡി.എൽ നദീംഷ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story