Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:32 AM IST Updated On
date_range 28 May 2022 5:32 AM ISTകുപ്പിച്ചില്ല് മാലിന്യശേഖരണം ഞായറാഴ്ച
text_fieldsbookmark_border
പെരിനാട്: ഉപയോഗശൂന്യമായ കണ്ണാടികൾ, ഗ്ലാസ് കുപ്പികൾ, ചില്ലുമാലിന്യം, സ്റ്റീൽ പാത്രങ്ങൾ എന്നിയുടെ ഏകദിന ശേഖരണം ഞായറാഴ്ച നടക്കും. പെരിനാട് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും രാവിലെ 10 മുതൽ നാല് വരെയാണ് ശേഖരണം. കരാറുകാരനെ മാറ്റി മൺറോതുരുത്ത്: കുണ്ടറ-മൺറോതുരുത്ത് റോഡ് നിർമാണ കരാറുകാരനെ മാറ്റി. 2018 ആഗസ്റ്റിൽ നിർമാണം ആരംഭിച്ച റോഡ് കരാറുകാരുടെ അനാസ്ഥ മൂലം മൂന്നിൽ ഒന്ന് ഭാഗം പോലും പൂർത്തീകരിച്ചില്ല. സി.പി.എം മൺറോതുരുത്ത് ലോക്കൽ കമ്മിറ്റി നടപടി ആവശ്യപ്പെട്ടതിനെ തുടർന്ന് കരാറുകാരെ പുറത്താക്കി കിഫ്ബി ഉത്തരവിറക്കി. ബാക്കി പ്രവൃത്തി പൂർത്തീകരിക്കുന്നതിന് പുതിയ ടെൻഡർ നടപടിക്രമങ്ങളിലേക്ക് കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story