Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോക്സോ കേസിലെ പ്രതി...

പോക്സോ കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
പാരിപ്പള്ളി: സൗദിലേക്ക് കടന്ന പോക്സോ കേസിലെ പ്രതിയെ പാരിപ്പള്ളി പൊലീസ്​ പിടികൂടി. മലപ്പുറം പൊന്നാനി ചടയന്‍റഴികത്ത് എസ്. മസ്​ഹൂദ് (32) ആണ് പിടിയിലായത്. 2018 ജൂൺ ഒമ്പതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ ബലാൽസംഗത്തിനിരയാക്കി. മാതാവാണ്​ കുട്ടിയെ ഇവിടെ എത്തിച്ചത്​. വിദേശത്തേക്ക് മുങ്ങിയ ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു. മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ തടഞ്ഞു വെക്കുകയായിരുന്നു. ചാത്തന്നൂർ എ.സി.പി ഗോപകുമാറി‍ൻെറ നിർദേശാനുസരണം പാരിപ്പള്ളി ഇൻസ്​പെക്ടർ അൽജബറി‍ൻെറ നേതൃത്വത്തിൽ എസ്​.ഐമാരായ പ്രദീപ്കുമാർ, സുരേഷ്​കുമാർ, എ.എസ്​.ഐ അഖിലേഷ്, നന്ദൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story