Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശുചിമുറി മാലിന്യം...

ശുചിമുറി മാലിന്യം ഒഴുക്കി

text_fields
bookmark_border
ശുചിമുറി മാലിന്യം ഒഴുക്കി
cancel
ശാസ്താംകോട്ട: കുന്നത്തൂർ നെടിയവിള-പുത്തനമ്പലം റോഡിൽ കരിമ്പിൻപുഴ ശിവക്ഷേത്രത്തിന് സമീപം പാതയോരത്ത് . വ്യാഴാഴ്ച അർധരാത്രിയിലാണ് മാലിന്യം ഒഴുക്കിയതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. വാഹനത്തിൽ എത്തിച്ച മാലിന്യം ഹോസ് വഴി പാതയോരത്തും തോട്ടിലേക്കും ഒഴുക്കുകയായിരുന്നു. തോട് ഒഴുകിയെത്തുന്നത് തൊട്ടുചേർന്നുള്ള കല്ലടയാറ്റിലാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. (Photo: കുന്നത്തൂരിൽ പാതയോരത്ത് കക്കൂസ്​മാലിന്യം ഒഴുക്കിയനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story