Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:30 AM IST Updated On
date_range 28 May 2022 5:30 AM ISTജവഹർലാൽ നെഹ്റു അനുസ്മരണം
text_fieldsbookmark_border
അഞ്ചൽ: കെ.പി.സി.സി വിചാർവിഭാഗ് അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു അനുസ്മരണം നടന്നു. അഞ്ചൽ കോൺഗ്രസ് ഭവനിൽ സാഹിത്യകാരൻ സാം പനംകുന്നേൽ ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് ജില്ല സെക്രട്ടറി ഷഹീർ കാര്യത്ത് അധ്യക്ഷതവഹിച്ചു. എ.ഇ. ഷാഹുൽ ഹമീദ്, ബി. സേതുനാഥ്, ജാസ്മിൻ, സന്തോഷ് പനയംചേരി, ശ്രീകുമാർ, ഹരി, ഏറം സന്തോഷ്, നജീം, അഖിൽ രാധാകൃഷ്ണൻ, തോയിത്തല മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: അഞ്ചലിൽ നടന്ന ജവഹർലാൽ നെഹ്റു അനുസ്മരണ പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
