Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:30 AM IST Updated On
date_range 28 May 2022 5:30 AM ISTചർച്ചയും സെമിനാറും
text_fieldsbookmark_border
കണ്ണനല്ലൂർ: സംസ്ഥാന വനിത കമീഷനും നെടുമ്പന ഗാന്ധി ഭവൻ സ്നേഹാലയവും ചേർന്ന് നടത്തിയ 'സ്ത്രീധനവും, സാമൂഹിക കാഴ്ചപ്പാടുകളും' വനിത കമീഷൻ അംഗം ഷാഹിദ കമാൽ ഉദ്ഘാടനം ചെയ്തു. സ്നേഹാലയ ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജലജ കുമാരി, ചാത്തന്നൂർ എ.സി.പി ഗോപകുമാർ, ആയുഷ് പ്രതാപ്, ഭുവനചന്ദ്രൻ, നെടുമ്പന ഗ്രാമപഞ്ചായത്തംഗങ്ങളായ അനിൽകുമാർ, സുമ മോഹൻ, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തംഗം വസന്ത ബാലചന്ദ്രൻ, പി.ആർ.ഒ ഷിബുറാവുത്തർ, മുഖത്തല സുബാഷ്, അനിൽകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
