Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:30 AM IST Updated On
date_range 28 May 2022 5:30 AM ISTനെഹ്റു ചരമവാർഷികം
text_fieldsbookmark_border
(ചിത്രം) കൊല്ലം: ജവഹർലാൽ നെഹ്റുവിന്‍റെ 58ാമത് ചരമവാർഷികാചരണം ഡി.സി.സിയിൽ ഐ.എൻ.ടി.യുസി ജില്ല പ്രസിഡന്‍റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്‍റ് എസ്. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ആദിക്കാട് മധു, ആർ. രമണൻ, ബിജു ലൂക്കോസ്, ഹബീബ്സേട്ട്, വി.എസ്. ജോൺസൺ, വീരേന്ദ്രകുമാർ എന്നിവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം (ചിത്രം) കൊല്ലം: കേരള പവർ വർക്കേഴ്സ് കോൺഗ്രസ് ജില്ല പ്രവർത്തകയോഗം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. ജില്ല വർക്കിങ് പ്രസിഡന്‍റ് ഷീബ തമ്പി അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന ജീവനക്കാരായ സ്റ്റെലസ്, മോഹനരാജൻ, കമലാസനൻ പിള്ള, സുരേഷ്, മത്തായി എന്നിവർക്ക് മെമന്‍റോ നൽകി ആദരിച്ചു. ഡി.സി.സി സെക്രട്ടറി ആദിക്കാട് മധു, മൈനോറിറ്റി സെൽ സംസ്ഥാന വൈസ് ചെയർമാൻ അൻവറുദീൻ ചാണിക്കൽ, ബ്ലോക്ക് സെക്രട്ടറി നിസാർ, വി.ഒ. കുമാർ, ഡെയിസൺ ആന്‍റണി, കുരീപ്പുഴ ഹാഷിം, കുരീപ്പുഴ സുനിൽ, തെന്നല അമൃതലാൽ, പ്രസാദ്, സന്ദീപ് കൊട്ടാരക്കര, ഗോപിക്കുട്ടൻ, ഫെലിക്സ്, തട്ടാമല ബിജു, ജോൺസൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story