Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:35 AM IST Updated On
date_range 27 May 2022 5:35 AM ISTപ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ സെമിനാർ
text_fieldsbookmark_border
ചിത്രം- ശാസ്താംകോട്ട: ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അഴകിയകാവ് ജി.എൽ.പി സ്കൂളിനു സമീപം പ്രവർത്തനം ആരംഭിക്കാൻ പോകുന്ന പി.വി.സി ഉൽപന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇ. വിജയലക്ഷ്‌മി അധ്യക്ഷതവഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ കെ.വി. രാമാനുജൻ തമ്പി വിഷയാവതരണം നടത്തി. എം.വി. ശശികുമാരൻ നായർ, കെ.എൻ.കെ. നമ്പൂതിരി, കെ. പ്രദീപ്, അജി, ജനപ്രതിനിധികളായ ഗംഗാദേവി, ശ്രീലക്ഷ്മി, കൺവീനർ രാജേഷ്, മനു മോഹൻ, ചെയർമാൻ ആർ. നളിനാക്ഷൻ, മധു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story