Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതാൽക്കാലിക അധ്യാപക...

താൽക്കാലിക അധ്യാപക അഭിമുഖം

text_fields
bookmark_border
കുളത്തൂപ്പുഴ: കൂവക്കാട് തമിഴ് മീഡിയം ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. എല്‍.പി.എസ്.ടി (തമിഴ് -ഒന്ന്), യു.പി.എസ്.ടി (തമിഴ്-ഒന്ന്), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ് (ഒന്ന്), കണക്ക് (ഒന്ന്), ഹിന്ദി (ഒന്ന്) എന്നീ ഒഴിവുകളിലേക്കുള്ള അഭിമുഖം 31ന് രാവിലെ 10ന് സ്‌കൂളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story