Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:34 AM IST Updated On
date_range 27 May 2022 5:34 AM ISTകെ.എസ്.ഡി.എഫ് ജില്ല സമ്മേളനം
text_fieldsbookmark_border
കൊല്ലം: കേരള സ്‌പോര്‍ട്‌സ് ഡീലേഴ്‌സ് ഫെഡറേഷന്‍റെ പ്രഥമ ജില്ല സമ്മേളനം കടപ്പാക്കട ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ചു. ജില്ല ഫുട്‌ബാള്‍ അസോസിയേഷന്‍ സെക്രട്ടറി പ്രഫ. രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഓഡിനേറ്റര്‍ ടി.കെ. ആദര്‍ശ്, ജില്ല കോഓഡിനേറ്റര്‍മാരായ അനന്തു, വിഷ്ണു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: സാബു കുമാര്‍ ചാത്തന്നൂര്‍ (പ്രസി.), ഷാന്‍ ഷാ അഞ്ചല്‍ (സെക്ര.), വിഷ്ണു കൊട്ടാരക്കര (ട്രഷ.), നിസാര്‍ കരുനാഗപ്പള്ളി (വൈസ് പ്രസി.), അനന്ദു (ജോയന്‍റ് സെക്ര.), നവാസ് കരുനാഗപ്പള്ളി, ജയചന്ദ്രന്‍, കണ്ണനല്ലൂര്‍ (സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story