Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:32 AM IST Updated On
date_range 27 May 2022 5:32 AM ISTനാടകശാല വനിത സഖ്യം ശിങ്കാരിമേളം
text_fieldsbookmark_border
കരുനാഗപ്പള്ളി: നാടകശാല വനിത സഖ്യത്തിന്‍റെ ശിങ്കാരിമേളം ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. നൃത്തം അഭ്യസിപ്പിച്ച ബിന്ദു മൈനാഗപ്പള്ളിയെ മന്ത്രി ആദരിച്ചു. ഇന്ത്യൻ ആന്‍റികറപ്ഷൻ മിഷന്‍റെ നോവലിനുള്ള അവാർഡ് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിക്ക് സമ്മാനിച്ചു. സജീവ് മാമ്പറ അധ്യക്ഷത വഹിച്ചു. രാജീവ് രാജധാനി, വിജയമ്മ ലാലി, സി. രാധാമണി, അബ്ബാ മോഹൻ, മായാവാസുദേവ്, അശോക് കുമാർ, ഷാനവാസ് കമ്പിക്കീഴിൽ, രാജീവ് മാമ്പറ, ഷീല ജഗധരൻ, രത്നമ്മ ബ്രാഹ്മമുഹൂർത്തം എന്നിവർ സംസാരിച്ചു. ചിത്രം: കരുനാഗപ്പള്ളി നാടകശാല വനിത സംഖ്യം സംഘടിപ്പിച്ച ശിങ്കാരിമേളം മന്ത്രി ജെ. ചിഞ്ചു റാണി ചെണ്ട കൊട്ടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story