Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅവധിക്കാല ക്യാമ്പ്

അവധിക്കാല ക്യാമ്പ്

text_fields
bookmark_border
ചിത്രം- കടയ്ക്കൽ: കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'തിരിച്ചു നടക്കാം നമുക്കേവർക്കും ആ മാസ്മരിക ലോകത്തിലേക്ക്' എന്ന പേരിൽ ദ്വിദിന ക്യാമ്പ് നടത്തി. പ്രിൻസിപ്പൽ എം. നാസറുദീൻ ഉദ്​ഘാടനം ചെയ്തു. അമ്മ മലയാളം പദ്ധതി കവി ഗണ പൂജാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ എം.കെ. സഫീർ, സ്റ്റാഫ് സെക്രട്ടറി സുധി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story