Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:29 AM IST Updated On
date_range 27 May 2022 5:29 AM ISTപ്രഫ. എം. സത്യപ്രകാശം നോവൽ അവാർഡ്
text_fieldsbookmark_border
കൊല്ലം: ഗുരുദേവ കലാവേദി ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഫ. എം. സത്യപ്രകാശം നോവൽ അവാർഡിന് കൃതികൾ ക്ഷണിച്ചു. ജൂൺ 10നകം കൃതികളുടെ മൂന്ന് കോപ്പികൾ വീതം ആറ്റൂർ ശരച്ചന്ദ്രൻ, കൊല്ലം -രണ്ട് വിലാസത്തിൽ അയക്കണം. ഫോൺ: 9746351425. യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്‍റ് എസ്. സുവർണകുമാർ അധ്യക്ഷത വഹിച്ചു. ഡോ. പി. ചന്ദ്രമോഹനൻ, വി. ജലജ പ്രകാശം, വരവിള ശ്രീനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story