Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബോധവത്കരണ ക്ലാസ്

ബോധവത്കരണ ക്ലാസ്

text_fields
bookmark_border
ചടയമംഗലം: സബ് റീജനൽ ട്രാൻസ്​പോർട്ട് ഓഫിസിന്‍റെ നേതൃത്വത്തിൽ ചടയമംഗലം വിദ്യാഭ്യാസ ഉപജില്ല പരിധിയിലെ സ്കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും നടത്തി. ജോയന്‍റ് ആർ.ടി.ഒ സുനിൽചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എച്ച്.എം. ഷീലാകുമാരി അധ്യക്ഷത വഹിച്ചു. അസി മോട്ടോർ വെഹിക്കിൾ ഇൻസ്​പെക്ടർ അനിൽകുമാർ, എ.എം.വി.ഐ രമേശ്, ബിജു, ഡി.എസ്. ബിജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story