Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കരുനാഗപ്പള്ളി: കഞ്ചാവുമായി യുവാവ് പൊലീസ്​ പിടിയിലായി. കുലശേഖരപുരം കടത്തൂർ എൻ.എൻ കോട്ടേജിൽ എച്ച്. നിജാദ് ആണ് (40) പിടിയിലായത്. കരുനാഗപ്പള്ളി നഴ്സറി മുക്കിന് സമീപം സ്​കൂട്ടറിൽ കഞ്ചാവ് വിൽപനക്കായി നിൽക്കവേ പട്രോളിങ് നടത്തിക്കൊണ്ടിരുന്ന പൊലീസ് സംഘം സംശയാസ്​പദമായി കണ്ട ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്​പെക്ടർ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ അലോഷ്യസ്​ അലക്സാണ്ടർ, ജിമ്മി, റസ്സൽ ജോർജ്, ശരച്ചന്ദ്രൻ, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, സി.പി.ഒമാരായ ശ്രീജിത്ത്, അനന്തു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story