Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
ചവറ: ചവറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ യു.പി വിഭാഗത്തിൽ രണ്ട് യു.പി.എസ്.ടി.എ, ജൂനിയർ ലാംഗ്വേജ് ഹിന്ദി (യു.പി) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 27ന് രാവിലെ 10ന്. മെഡിക്കൽ ക്യാമ്പ് ഓച്ചിറ: പ്രയാർ ആർ.വി.എസ്.എം എച്ച്.എസ്.എസ് നാഷനൽ സർവിസ് സ്കീം യൂനിറ്റ് ശാസ്താംകോട്ട പത്മാവതി മെഡിക്കൽ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച സൗജന്യമെഡിക്കൽ ക്യാമ്പ് നടത്തും. ഫോൺ: 9846088198.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story