Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസൗജന്യ പച്ചക്കറിത്തൈ

സൗജന്യ പച്ചക്കറിത്തൈ

text_fields
bookmark_border
പെരിനാട്: കൃഷിഭവനിൽ പച്ചക്കറിത്തൈകൾ (അമര, തക്കാളി, വഴുതന, മുളക്, പയർ) സൗജന്യമായി വിതരണത്തിനെത്തി. കരം രസീത്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് ഇവയുടെ പകർപ്പ് നൽകി തൈകൾ വാങ്ങാം. രക്തസാക്ഷിത്വദിനാചരണം കുണ്ടറ: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനം പെരിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം പ്രസിഡന്‍റ്​ തോട്ടത്തിൽ ബാലൻ അധ്യക്ഷത വഹിച്ചു. ജോസ്​, നളൻ, രാജൻ, രാജു, പെരിനാട് മുരളി, പണിക്കർ, ശിവശങ്കരപ്പിള്ള, ഡി. സുരേഷ്​കുമാർ, ജോൺ കുമാർ, പ്രസന്ന പയസ്​, ബീന, ആശ, ജലജ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story