Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅവധിക്കാല പഠന കളരി

അവധിക്കാല പഠന കളരി

text_fields
bookmark_border
കണ്ണനല്ലൂർ: കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയിൽ ബാലവേദി അവധിക്കാല പഠനകളരി സമാപിച്ചു. കുരീപ്പുഴ ഫ്രാൻസിസ് നേതൃത്വം നൽകി. ഡോ. നിസ ക്ലാസെടുത്തു. ഭരണസമിതി അംഗങ്ങൾ: റംസാ റഷീദ് (പ്രസി.), ഗോപിക ഗോപൻ (സെക്ര.), നസ്മൽ (വൈ.പ്രസി.), ഹയാൻ നാസിം (ജോ. സെക്ര.). ....kc+kw.... സഹകരണ പെൻഷൻകാരുടെ കലക്ടറേറ്റ് മാർച്ചും ധർണയും (ചിത്രം) കൊല്ലം: പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക, നിർത്തലാക്കിയ ക്ഷാമബത്ത-പുനഃസ്ഥാപിച്ച്​ സഹകരണ ജീവനക്കാർക്ക് തുല്യമാക്കുക തുടങ്ങിയ 11 ഇന ആവശ്യങ്ങളുന്നയിച്ച്​ കേരള കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷ‍​ൻെറ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. കേരള ബാങ്ക് ഡയറക്ടർ ജി. ലാലു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ. വിജയൻപിള്ള അധ്യക്ഷത വഹിച്ചു. കെ. ബേബിസൺ, എച്ച്. ബെയിൽലാൽ, എൻ.ജി. ശശിധരൻ, കെ. രാജേന്ദ്രൻ, കുറുങ്ങപ്പള്ളി അശോകൻ, എ. പ്രദീപ്, സുരേഷ്ബാബു, പ്രബോധ് എസ്. കണ്ടച്ചിറ, സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story